Unimoni · Newsroom

യൂണിമണി സ്റ്റുഡൻറ് സ്റ്റാർസ് 2023 / വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും ആകർഷക സമ്മാനങ്ങളും/ നേടൂ 6 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്
Unimoni Financial Service Ltd, വിദേശ വിദ്യാഭ്യാസം തേടുന്നവർക്കായി 2023 സ്കോളർഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു. പ്രതിമാസ റിവാർഡുകളോടൊപ്പം 6 ലക്ഷം രൂപയാണ് സ്കോളർഷിപ്പ് തുക. രജിസ്ട്രേഷൻ പോർട്ടൽ 2023 ഡിസംബർ 31 വരെ തുറന്നിരിക്കും.

April 26, 2023

Unimoni Student Stars 2023 / Grant scholarships and reward programmes to students going abroad / 6 lakhs worth scholarship with monthly rewards
Unimoni Financial Service Ltd has announced a 2023 scholarship program for those who seek overseas education. The Unimoni Star 2023 will award 6 lakh Rupees with monthly rewards. The registration portal is open till December 31 2023.

April 26, 2023